എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ശ്രീനാരായണപുരം റോഡ് ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക പൊതുജനങ്ങൾക്കായി തുറന്നു നൽകി.
June 22, 2023