'ജോബ് ഫെയർ ജൂൺ 2023' എന്ന പേരിൽ ജൂൺ 17 ന് തിരുവനന്തപുരത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

കേരള നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുമായി സഹകരിച്ച് 'ജോബ് ഫെയർ ജൂൺ 2023' എന്ന പേരിൽ ജൂൺ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471-2992609.

#dio #diotvm #keralagovernment #Districtinformationoffice #trivandrum #tvm #Thiruvananthapuram #jobfair #vacancy #diojobs #career #thozhilvartha #തൊഴിൽ