ചിറയിൻകീഴ് മുടപുരം SSM ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷക്ക് തിളക്കമാർന്ന വിജയം. നീരജ 1200ൽ 1200 മാർക്കും നേടി വിജയിച്ചു.11 വിദ്യാർത്ഥികൾ ഫുൾ A+ നേടിയിട്ടുണ്ട്. ആകെ പരീക്ഷയെഴുതിയ 55 വിദ്യാർത്ഥികളിൽ 54 പേരും വിജയിച്ചു. മിടുക്കരായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും അഭിനന്ദനത്തിൻ്റെ പൂചെണ്ടുകളർപ്പിക്കുന്നു.
SSM ട്രസ്റ്റ് മുടപുരം