നഗരൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ RSP പ്രതിഷേധ ധർണ്ണ നടത്തി

 ആറ്റിങ്ങൽ..
 നഗരൂർ പഞ്ചായത്ത് ഓഫീസിൽ ഉണ്ടായ തീപിടുത്തവും, അഴിമതിഭരണവും വിജിലൻസിനെ കൊണ്ട് അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ആർഎസ്പി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
  RSPആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി അനില്‍ ആറ്റിങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
k. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു,
  
 കോരാണി ഷിബു(RYF അഖിലേന്ത്യ പ്രസിഡന്റ് )

 K.രാധാകൃഷ്ണക്കുറുപ്പ്,

 നന്ദിയോട് ബാബു,Rsp സംസ്ഥാന കമ്മിറ്റി അംഗം )
 അനന്തു കൃഷ്ണൻ, ( യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി )

 പേരൂർ നാസർ( മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി)

 ശ്രീകുമാർ( ഐഎൻടിസി മണ്ഡലം പ്രസിഡന്റ് )

 രോഗൻ ( നാഗരൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് )"

 കൗൺസിൽമാരായ
 സുരേഷ് കുമാർ
 ലാലി ജയകുമാർ   
 അർച്ചന സഞ്ജു
 ഉഷ അനശ്വര എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു  
 Rsp നഗരൂർ എൽ സി സെക്രട്ടറി വിനോദ് നന്ദി രേഖപ്പെടുത്തി