പള്ളിമുക്ക്,മണൂർഭാഗം, പുന്നവിള വീട്ടിൽ N വിജയൻ (85) മരണപ്പെട്ടു.

പള്ളിമുക്ക്,
മണൂർഭാഗം, പുന്നവിള വീട്ടിൽ N വിജയൻ
  (85) മരണപ്പെട്ടു.
അടക്കം സ്വവസതിയിൽ
15-04-2023 11:00 am
ഭാര്യ :ലളിതംബിക
മക്കൾ :രഞ്ജിത്ത് വിജയൻ, രജു വിജയൻ,
റോണി വിജയൻ