ISRO-യുടെ #GSLVF12/NVS-01-ന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്നു രാവിലെ 10.42ന് ഐഎസ്ആർഒ റോക്കറ്റ് അയക്കും.

ഏകദേശം 2,232 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-01 നാവിഗേഷൻ ഉപഗ്രഹത്തെ വിന്യസിക്കാനാണ് ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Countdown for the launch of #ISRO's #GSLVF12/NVS - 01 begins.

ISRO will be sending the rocket at 10.42 a.m today from the second launch pad at Sathish Dhawan Space Centre, Sriharikota. 

The geosynchronous satellite launch vehicle mission is designed to deploy the NVS - 01 navigation satellite weighing about 2,232 kilograms.