CPI(M) മണമ്പൂർ LC അംഗവും SFI ജില്ലാ സെക്രട്ടറിയേറ്റംഗവും DYFI വർക്കല ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ സ.ജിത്തിൻ്റെ പിതാവ് സ.സുനിൽ കുമാർ (54)മരണപ്പെട്ടു.

CPI(M) മണമ്പൂർ LC അംഗവും SFI ജില്ലാ സെക്രട്ടറിയേറ്റംഗവും DYFI വർക്കല ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ സ.ജിത്തിൻ്റെ പിതാവ് സ.സുനിൽ കുമാർ (54 വയസ്) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.സംസ്കാരം ഇന്ന് (8-05-2023) ഉച്ചയ്ക്ക് 1 മണിക്ക് വെഞ്ഞാറമൂട്ടിലെ വസതിയിൽ .