വക്കം ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് "വലിച്ചെറിയൽ മുക്ത വക്കം പഞ്ചായത്ത് " എന്ന പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നാലാം വാർഡ് മെമ്പർ നിഷാ മോനിയുടെ നേത്യത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി...
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേന അംഗത്തിന് കൈമാറി. തൊഴിലുറപ്പ് പ്രവർത്തകർ, അങ്കണവാടി വർക്കർ, ആശാവർക്കർ, ഹരിത കർമ സേന അംഗം, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.