അരങ്ങ് ഒഴിയുകയാണ്. ആര് നട്ടുപിടിപ്പിച്ചതാണെന്ന് ആർക്കും അറിയില്ല.
ആ മരംനട്ടു പിടിപ്പിച്ച ആ മഹാ മനുഷ്യന് ശതകോടി അഭിനന്ദനങ്ങൾ. പതിറ്റാണ്ടുകളോളം ലക്ഷോപലക്ഷം ജനങ്ങൾക്ക് തണലും ശുദ്ധവായുവും നൽകി
_____________________
നാലു വരിയിൽ ഒരു യാത്ര.. !
നിഷ്കളങ്കമായ നമ്മുടെ മണനാക്കിലെ ആൽമരം
അവസാന യാനത്തിനായി ഒരുങ്ങി നിൽക്കുന്നു.
ഓർമ്മകളെ നിർവീര്യമാക്കി നമ്മുടെ ആൽമരം വെട്ടിമാറ്റാൻ ഒരുങ്ങുന്നു.
പടർന്ന് പന്തലിച്ച് പൂവിട്ടങ്ങനെ നിൽക്കുകയാണ്...!
നമ്മുടെയെല്ലാം ചെറിയ പിണക്കങ്ങൾ വലിയ ഇണക്കങ്ങളിൽ അലിഞ്ഞിരുന്ന നമ്മുടെ ആൽമരം ഇനിയെന്നും ഒരു ഓർമ്മ മാത്രം..! 😔