കല്ലമ്പലം :കുടവൂർ കരവായിക്കോണം ചിരട്ടക്കുന്ന് തയ്ക്കാവിന് സമീപം പരേതനായ ഷംസുദീൻ അവർകളുടെ മകൻ സെമീർ (41)മരണപ്പെട്ടത്. ഇന്നലെ പോങ്ങനാട് വെച്ചായിരുന്നു അപകടം. നാവായികുളം പ്രിൻസ് അക്കാഡമി അടക്കം കല്ലമ്പലം ആറ്റിങ്ങൽ കിളിമാനൂർ മേഖലയിലെ നിരവധി പാരലൽ സ്ഥാപനങ്ങളിൽ അദ്ധ്യാപകൻ ആയിരുന്നു.സിയാദ്, സെമിൻ, സിബിൻ എന്നിവർ സഹോദരങ്ങളാണ്.മയ്യിത്ത് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്.ഖബറടക്കം ഉച്ച കഴിഞ്ഞ് കുടവൂർ ജമാഅത്ത് ഖബർസ്ഥാനിൽ.