കല്ലമ്പലം വണ്ടിത്തടം മസ്ജിദ് മുൻ ഇമാം പെരുമാതുറ സജീർ മന്നാനി ഉസ്താദ് മരണപ്പെട്ടു

ഇരു വൃക്കകളും തകരാറിലായി ഏറെ നാൾ ചികിത്സയിലായിരുന്നു.

വണ്ടിത്തടം, പെരുമാതുറ, പുതുക്കുറിച്ചി തുടങ്ങി തിരു: ജില്ലയിലെ വിവിധ മഹല്ലുകളിൽ ഇമാം /മുഅല്ലിം എന്നീ നിലകളിൽ സേവനം നടത്തിയിരുന്നു