കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്ത് ഇന്ന്

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് (ഇന്ന്) മെയ് 9. വർക്കല എസ് എൻ കോളേജിൽ മന്ത്രിമാർ നേരിട്ട് എത്തി പരാതികൾ സ്വീകരിക്കും