തിരുവിതാംകൂർ രാജകുടുംബത്തിലെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെയും രാധാദേവിയുടെയും മകൾ പാർവതിദേവി അന്തരിച്ചു. 76 വയസ്സായിരുന്നു.. സംസ്കാരം ഇന്ന് പകൽ 2:00 മണിക്ക് പട്ടം കൊട്ടാര വളപ്പിൽ നടന്നു
ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 11:30
മണിയോടെ വസതിയിൽ
വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
സഹോദരൻ...പത്മനാഭ വർമ്മ.