പ്പുള്ള നടനും ഇന്ത്യൻ സിനിമയിൽതന്നെ ദീർഘകാലത്തെ അഭിനയ പാരമ്പര്യത്തി
ന്റെ ഉടമയുമയും ആകാരസൗന്ദര്യംകൊ
ണ്ടും ശബ്ദസൗകുമാര്യം കൊണ്ടും സിനിമപ്രേമികൾക്കുപ്രയിങ്കരനുമായിതീർന്നജി.കെ.പിള്ളയുടെസ്മരണാർത്ഥം
വർക്കല കേന്ദ്രമാക്കി ജി.കെ.പിള്ള ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചു.
ബഹു.കേരള സംസ്ഥാന ധന കാര്യ
വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ
വർക്കലപാലച്ചിറ'മേവ'കൺവെൻഷൻസെന്ററിൽഫൗണ്ടേഷന്റെഉദ്ഘടനാകർമ്മംനിർവഹിച്ചു.വർക്കലഎം.എൽ.എ.ശ്രീ.വി.ജോയി അധ്യക്ഷത വഹിച്ചസമ്മേ
ളനത്തിൽവച്ച് പ്രസിദ്ധ ചലച്ചിത്ര താരം
ശ്രീമതി ആശാ ശരത് 'ജി.കെ.പിള്ള'-
ഡോക്യുമെന്ററിയുടെ സ്വിച്ചോൺകർമ്മ
വുംനിർവഹിച്ചു.
വേദിയിൽശിവഗിരിമഠംഗുരുധർമ്മപ്രചര ണസഭജോയിന്റ്സെക്രട്ടറിസ്വാമിവീരേശ്വരാനന്ദ,"കലാചന്ദ്രിക"ചീഫ്എഡിറ്റർഎം.എം.പുരവൂർ,എസ്സ്.എൻ.ഡി.പി.യോഗംആറ്റിങ്ങൽയൂണിയൻപ്രസിഡന്റ്ശ്രീ.ഗോകുൽദാസ്,ജി.കെ.പിള്ളയുടെമകൻശ്രീ.പ്രിയദർശൻ,സിനിമസീരിയൽതാരംശ്രീ.ഞെക്കാട് രാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈകുന്നേരം 5-മണിമുതൽ ആരംഭിച്ച വിവിധകലാപരിപാടികളുടെ
ഉദ്ഘാടനം (എം.എം.പുരവൂർ)