കഴിഞ്ഞദിവസം രാത്രിയിൽ പള്ളിപ്പുറത്തിന് സമീപം കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവർ.

കഴിഞ്ഞദിവസം രാത്രിയിൽ പള്ളിപ്പുറത്തിന് സമീപം കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം പണയിൽ വീട്ടിൽ ശോഭ(48)ഇതേ സ്ഥലത്തുള്ള ഓട്ടോ ഡ്രൈവർ മണമ്പൂർ കാരൂർക്കോണം അമ്പാടിയിൽ വീട്ടിൽ സുനിൽകുമാർ(46) എന്നിവർ. അപകടത്തിൽ ജനിച്ചിട്ട് നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞും മരണപ്പെട്ടു.