സംസ്കാരം നാളെ (27-05-2023- ശനി) രാവിലെ 11:00-മണിക്ക്.
നിരവധി പ്രൊഫഷണൽ നാടകങ്ങളിലും ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി ഉൾപ്പെടെ ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ആർ.വിമല (റിട്ട. ആരോഗ്യ വകുപ്പ്).
മക്കൾ: ചാർളി എസ് പണിക്കർ, ശിന്തി.വി.എസ്.
മരുമക്കൾ: സിനി.എം, അനിൽ.ടി.എ.