തൃശൂർ: നഗരമധ്യത്തിൽ കല്യാൺ സിൽക്സിൽ തീപിടിത്തം. കല്യാൺ സിൽക്സിന്റെ മുകളിലത്തെ നിലയിൽ ഇന്നു പുലർച്ചെ 5.45നാണ് തീപിടിത്തം ഉണ്ടായത്. കടയുടെ മുകൾഭാഗത്തു നിന്നും വലിയ രീതിയിൽ തീയും പുകയും പെട്ടെന്നു തന്നെ വ്യാപിക്കുകയായിരുന്നു. അഗ്നരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ളശ്രമം തുടരുന്നു.