പാറക്കൽ സ്കൂൾ എൽപിഎസ് യുപിഎ സ് ലും അധ്യാപക ഒഴിവുകൾ . ഇൻറർവ്യൂ തിങ്കളാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടക്കും .
*വെമ്പായം.*
*
മൊട്ടക്കാവ് എൽ പി സ്കൂളിൽ അറബിക് ടീച്ചറുടെ ഒഴിവുണ്ട് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇന്റർവ്യൂ
*അണ്ടൂർക്കോണം* ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി.യുടെ ഒരു താത്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്.
*ആറ്റിങ്ങൽ* : പരവൂർക്കോണം ഗവ. എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 10.30-ന്.
*ആറ്റിങ്ങൽ* : കിഴുവിലം ഗവ. യു.പി. സ്കൂളിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന്.
*കടയ്ക്കാവൂർ* : എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, ഗണിതം, സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്ക് താത്‌കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 30-ന് രാവിലെ 10.30 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം.
പോത്തൻകോട്: അണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി.യുടെ ഒരു താത്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്.
*പോത്തൻകോട്* : തിരുവെള്ളൂർ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി.യുടെ ഒരു താത്കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്.