*മുഹമ്മദ് കാസിം ബദറുദ്ദീൻ ഹാജി*
കല്ലമ്പലം റഫീഖ് മനസ്സിലിൽ *മുഹമ്മദ് കാസിം മകൻ ബദറുദ്ദീൻ ഹാജി* വാർദ്ധക്യസഹജമായ അസുഖം മൂലം KTCT ആശുപത്രിയിൽ വച്ച് ഇന്ന് (04/05/2023) വൈകുന്നേരം 5 30ന് നിര്യാതനായി. ലൈലാ ബീവിയാണ് ഭാര്യ.
*മക്കൾ*
ബി.മുഹമ്മദ് റാഫി
ഫിദാ സിക്സ് ആൻഡ് വെഡിങ് സെൻറർ ചാത്തൻപാറ, ആർ. കെ. ഫാബ്രിക്സ് കല്ലമ്പലം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡൻറ്, ചിറയിൻകീഴ് മേഖലാ ട്രഷറർ.
ബി. അബ്ദുൽ റഹീം
ബി. മുഹമ്മദ് റഫീഖ്
*മരുമക്കൾ*
ഫാസില, അസുമ, ഷംന
*കബറടക്കം നാളെ 05/05/2023 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നാവായിക്കുളം വലിയ പള്ളിയിൽ.*