ആറ്റിങ്ങൽ:- കർണാടക തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിടയിലേക്കാണ് ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ..
ഷോ കാണിച്ചുകൊണ്ട് ജാഥയുടെ ഇടയിലേക്ക് കയറി പ്രവർത്തകരെ തള്ളിത്തെറിപ്പിച്ചത്. കിഴക്കേ നാലു മുക്കിൽ നിന്ന് ആരംഭിച്ച ആഹ്ലാദപ്രകടനം ട്രഷറിയുടെ മുന്നിലെത്തിയപ്പോൾ ആണ് സംഘർഷം ഉണ്ടായത് മറ്റു പാർട്ടിക്കാർ നടത്തുന്ന സമരത്തിന് ഒന്നും കാണാത്ത ഇടപെടിൽ ആണ് യുഡിഎഫിന്റെ പ്രകടനത്തിനെതിരെ പോലീസ് നടത്തിയത് അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല ഇതിനെതിരെ ആർഎസ്പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി