ആലംകോട് പള്ളിമുക്ക്,മണ്ണൂർ ഭാഗം പള്ളിക്ക് സമീപം ചരുവിള വീട്ടിൽ സലീം മരണപ്പെട്ടു.

 പള്ളിമുക്ക്,മണ്ണൂർ ഭാഗം
 പള്ളിക്ക് സമീപം ചരുവിള വീട്ടിൽ  സലീം മരണപ്പെട്ടു.
 ഭാര്യ. താജുന്നിസ.
 മക്കൾ. സിയാദ് സിജിന
 മരുമക്കൾ.ഷഹാന ഷിജു മുബാറക്ക് 
കബറടക്കം മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ