സൗജന്യമായിരിക്കും. അതിന് ശേഷമുള്ള രണ്ടു മണിക്കൂര്‍ വരെ 20 രൂപയും , അഞ്ചുമണിക്കൂര്‍ വരെ 40 രൂപയും അതിന് മുകളിലേക്ക് ഒരോ മണിക്കൂറും പത്തൂരൂപ നിരക്കിലാവും പാര്‍ക്കിങ് ഫീസ് ഈടാക്കുക. ശനിയും ഞായറും പ്രവര്‍ത്തിദിവസങ്ങളേക്കാള്‍ പത്തുരൂപ പാര്‍ക്കിങ്ങിന് അധികമായിരിക്കും.
ഇവിടെ നാലായിരം കാറുകളും രണ്ടായിരത്തി അഞ്ഞൂറും ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്