*മുഴുവൻ മാർക്കിന്റെ നേട്ടവുമായി പകൽക്കുറി ഗവ വി എച്ച് എസ് എസിലെ കാവ്യ*

മുഴുവൻ മാർക്കിന്റെ വിജയത്തിളക്കത്തിൽ കിളിമാനൂർ ഉപജില്ലയിലെ പകൽക്കുറി ഗവ വി എച്ച് എസ് എസ ലെ കാവ്യ
ബയോളജി സയൻസിലെ കാവ്യ ജെ.കെ.യാണ് 1200 ൽ 1200 മാർക്കുമായി നൂറുമേനി വിജയത്തിന്റെ നേട്ടം സ്കൂളിലെത്തിച്ചത്.
കല്ലമ്പലം മാവിൻമൂട് എൻ കെ നിവാസിൽ എൻ.കൃഷ്ണന്റെയും കെ.ജയലക്ഷ്മിയുടെയും മകളാണ് കാവ്യ