റിസൾട്ട് വാങ്ങാമെന്ന് പറഞ്ഞിട്ട് വീട്ടിൽ നിന്നും ഇറങ്ങിയ പതിനഞ്ചുകാരനെ കാണാനില്ല. കല്ലറ ഇരുളൂർ പമ്മത്തിൽ കീഴിലുള്ള അഭയ ദേവിനെയാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭയ ദേവ് സർട്ടിഫിക്കറ്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യണം എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പൈസ വാങ്ങി ഇറങ്ങിയതായിരുന്നു.
അതിനുശേഷം ഇതുവരെയും തിരിച്ചെത്തിയിട്ടില്ല.
കൂട്ടുകാരോട് ബൈ എന്ന് മെസ്സേജ് അയച്ചിരുന്നു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഭയവായി താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിലോ പാങ്ങോട് പോലീസ് സ്റ്റേഷനിലോ അറിയിയ്ക്കുക.
Ph : 9946560813 , 8590591344.