കല്ലമ്പലത്തെ കോൺഗ്രസ് നേതാവും നാവായിക്കുളം പള്ളിയിലെ മുൻ പ്രസിഡന്റുമായ ഹാജി അബ്ദുൽ മജീദ്(പേപ്പർ മാമ) മരണപെട്ടു
May 25, 2023
കല്ലമ്പലം മേനാപ്പാറ ആബിദ മൻസിലിൽ ഹാജി അബ്ദുൽ മജീദ് സാഹിബ്(പേപ്പർ മാമ) മരണപെട്ടു . നാവായിക്കുളം വലിയ പള്ളിയിലെ മുൻ പ്രസിഡണ്ട് ആയിരുന്നു..ഖബറടക്കം നാളെ (26/05/2023, വെള്ളി )രാവിലെ 10മണിക്ക് നാവായിക്കുളം വലിയപള്ളിയിൽ.