മഹാസമാധിയിലെ ഗുരുപൂജാപ്രസാദമായ ഭസ്മം പായ്ക്ക് ചെയ്യുന്നതിന് പുതുതായി സ്ഥാപിച്ച പായ്ക്കിംഗ് മെഷീന്‍റെ പ്രവര്‍ത്തനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി വിരജാനന്ദഗിരി, ബ്രഹ്മചാരിമാര്‍, അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.