*ആംബുലൻസ് കടന്നു പോകാനുള്ള സൗകര്യം ഒരുക്കി നൽകണം.*


തിരുവനന്തപുരം Kims -ൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഒരു ആംബുലൻസ് അടിയന്തിരമായി ഇന്ന് (18-05-2023 )ഉച്ചയ്ക്ക് 1.30 നും 2.30-നും ഇടയിൽ ഏനാത്ത്- അടൂർ ബൈപ്പാസ് വഴി പാസ് ചെയ്യും. അവയവവുമായിട്ടാണ് യാത്ര.
എല്ലാവരും ഈ വാഹനത്തിന് കടന്നു പോകാനുള്ള സൗകര്യം ഒരുക്കി നൽകണം.പ്രത്യേകിച്ച് അടൂർ ബൈപ്പാസ് റോഡ്.വാഹനത്തിൻ്റെ ചിത്രം മുകളിൽ നൽകുന്നു..👆