കർണാടകയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തർ മധുര വിതരണം നടത്തി തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മജീദ് ഈരാണി, ഷാജി കൈപ്പടകോണം, എം.ബദറുദീൻ. , ജി.റീന തുടങ്ങിയവർ പങ്കെടുത്തു.