ആറ്റിങ്ങൽ ടൗൺഹാൾ സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളം

ആറ്റിങ്ങൽ നിവാസികൾ കല്യാണ ആവശ്യങ്ങൾക്കും മറ്റു പ്രോഗ്രാമുകൾക്കുമായി ഉപയോഗിച്ചിരുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ ഹാൾ ഇന്ന് സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമായി മാറിയിരിക്കുകയാണ്. ഏഴുവർഷമായി പ്രവർത്തനം നിലച്ച ഈ കെട്ടിടത്തിന് വാടക ഇനത്തിൽ കിട്ടേണ്ട കോടിക്കണക്കിന് രൂപയാണ് ആറ്റിങ്ങു മുൻസിപ്പാലിറ്റിക്ക് നഷ്ടം വരുത്തിയിരിക്കുന്നത്. കാട് കയറി നശിക്കുന്നു.. ഈ പൊതുമുതൽ. കുത്തക മുതലാളിമാരുടെ കൺവെൻഷൻ സെന്ററുകളെ സഹായിക്കുന്നതിന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി . നടത്തുന്ന ഈ നാടകം അവസാനിപ്പിച്ച് പൊതുജനങ്ങൾക്ക് ഇത്രയും വേഗം തുറന്നു കൊടുക്കണം അല്ലെങ്കിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിൽ RSP ജനങ്ങളെ അണിനിരത്തി ജനകീയ സമരം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു