മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മുറിഞ്ഞപുഴക്ക് സമീപം ലോറി മറിഞ്ഞ് ഉണ്ടായ അപകടം

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മുറിഞ്ഞപുഴക്ക് സമീപം ലോറി മറിഞ്ഞ് ഉണ്ടായ അപകടം

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മുറിഞ്ഞപുഴക്ക് സമീപം നിയന്ത്രണം വിട്ട ലോറി ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു,അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു,