ചിറയിന്‍കീഴ് റെയില്‍വേ സേറ്റഷന് സമീപം അര്‍ഹം വീട്ടില്‍ ഫരീദാ ബീഗം (44) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
തിരുവനന്തപുരം ലുലുമാളില്‍ ബ്യൂട്ടീനായ ഫരീദ വീട്ടില്‍ നിന്ന് ജോലിക്കായി പോകുന്നതിനിടെ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിന്റെ മുന്‍പില്‍ വെച്ച് ടിപ്പര്‍ലോറിയും സകൂട്ടറും പകടത്തില്‍പെടുകയായിരുന്നു