*ഓട്ടോ ഡ്രൈവറെതൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു*

 കിളിമാനൂർ ചാരു പാറ ചേണിക്കുഴി കുന്നിൽ വീട്ടിൽ അജയകുമാറി(42 കൊച്ചുമോൻ) നെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

ഇന്ന് രാവിലെയാണ് വീടിനു സമീപം കാണപ്പെട്ടത്

 കിളിമാനൂരിലെ ഓട്ടോ ഡ്രൈവറാണ്.


ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)