ഇന്ന് വൈകിട്ടോടെയാണ് സംഭവം. കിളിമാനൂർ അനിവാസില്‍ തുളസീധരന്റെ മകളാണ് മരിച്ച മീനു.
ബർത്ത് ഡേ ആഘോഷത്തിനായാണ് ഇവിടെ എത്തിയത് എന്നാണ് പറയുന്നത്.
14 അംഗ സംഘത്തിൽ നാല് പെൺകുട്ടികളും ബാക്കി ആൺകുട്ടികളും ആയിരുന്നു. കൂട്ടത്തിൽ 10 വയസ്സുകാരി പെൺകുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്.
മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസമാണ് ഇവിടെ ചടയമംഗലം സ്വദേശി 14 കാരൻ പോരേടം ആറാട്ട് കടവിൽ മുങ്ങി മരിച്ചത്. തൊട്ടടുത്ത ദിവസം തന്നെയാണ് ഇത്തരത്തിൽ മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്.