വെമ്പായം കൊപ്പം, എസ്.എസ് ഭവനിൽ അച്ചു എന്ന് വിളിക്കുന്ന സുബിനാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 2023 ഏപ്രിൽ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടി നൽകിയ വിവരത്തെ തുടർന്ന് മാതാപിതാക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.