മണനാക്ക്‌ ജംഗ്ഷനിൽ ആൽമരം മുറിക്കുന്നത് കാരണം മണനാക്ക് ജംഗ്ഷൻ വഴി ഇന്ന് മുതൽ(5.5.2023) രണ്ടു ദിവസം ഗതാഗത നിയന്ത്രണം

മണനാക്ക്‌ ജംഗ്ഷനിൽ ആൽമരം മുറിക്കുന്നത് കാരണം  മണനാക്ക് ജംഗ്ഷൻ വഴി ഇന്ന് മുതൽ (5.5.2023)രണ്ടു ദിവസം ഗതാഗത നിയന്ത്രണം.കടയ്ക്കാവുർ, വക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പള്ളിമുക്ക് ജംഗ്ഷനിൽ തിരിഞ്ഞു തിനവിള വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.