സുന്നീ ആദർശ സമ്മേളനം ഇന്ന് ആലംകോട്

കേരള മുസ്‌ലിം ജമാഅത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിക്കാം വിജയിക്കാം എന്ന പ്രമേയത്തിൽ ആലംകോട് ഹാരിസൺ പ്ലാസയിൽ നടക്കുന്ന പ്രതിനിധി ക്യാമ്പിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മുപ്പത്തിന് ആലംകോട് ജംഗ്ഷനിൽ നടക്കുന്ന ആദർശ സമ്മേളനത്തിൽ പ്രമുഖ സുന്നീ പണ്ഡിതൻ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തും.
സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും