വക്കം ഹൈസ്ക്കൂളിന് ഇത്തവണയും നൂറുമേനി വിജയം

വക്കം :എസ്.എസ്.എൽ.സി പരീക്ഷയിൽ വക്കം വെക്കേക്ഷണൽ ഹയർ സെക്കന്റെറി ഹൈസ്ക്കൂളിന് നൂറുശതമാനം വിജയത്തിളക്കം. സ്കൂളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചു .കുട്ടികളിൽ 11പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.