ആറ്റിങ്ങലിൽ നടന്ന പരിശോധനയിൽ ആലംകോട് കിസ്സ ദാവത് ആലംകോട്, ആലംകോട് സെന്റർ ഹോട്ടൽ, അൽഹാജ വഴിയോരക്കട പൂവൻപാറ,
ബ്രയിറ്റ് ഹോട്ടൽ പൂവൻപാറ,
അൽഹാജ ഹോട്ടൽ ആറ്റിങ്ങൽ,
ആറ്റിങ്ങൽ ഇമ്രാൻസ് ഹോട്ടൽ,
സാവിത്രി ഹോട്ടൽ, ഹോട്ടൽ ചില്ലീസ്, സൂര്യ ബാർ, തുളസി ഹോട്ടൽ, സെനം ഹോട്ടൽ, ഹൈ വേ ഫ്രഷ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 21 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ വിഭവങ്ങൾ പിടിച്ചെടുത്തു.