എസ് എസ് എൽ സി യ്ക്ക് തോന്നയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ 98% വിജയവൂം 104 ഫുൾ A+ഉം നേടി ഉജ്ജ്വലവിജയം കരസ്തമാക്കി.

എസ് എസ് എൽ സി യ്ക്ക് തോന്നയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ 98% വിജയവൂം 104 ഫുൾ A+ഉം നേടി ഉജ്ജ്വലവിജയം കരസ്തമാക്കി.
 ഫുൾ A+ വാങ്ങിയ കുട്ടികളെ സ്കൂളിൽ മധുരം നൽകി അനുമോദിച്ചു . അനുമോദന ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.കെ.വേണുഗോപാലൻനായർ , വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി , പിറ്റിഎ പ്രസിഡന്റ് ശ്രീ.നസീർ ഇ, എസ്എംസി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ , എസ് എംസിി വൈസ് ചെയർ പേഴ്സൺ ശ്രീമതി രേഖ പിജി, പ്രിൻസിപ്പാൾ ശ്രീമതി.ജെസി ജലാൽ , എച്ച്‌.എം.ശ്രീ. സുജിത്ത് എസ്, എസ് ആർ ജി കൺവീനർ ശ്രീ.ജ്യോതിലാൽ ബി, സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷാജി എ, സീനിയർ അസിസ്റ്റന്റ് ശ്രീ.തങ്കമണിഎ, പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചേഴ്സ് എന്നിവർ മധുരം വിതരണംചെയ്ത് കുട്ടികളെ അഭിനന്ദിച്ചു. വിജയിച്ച എല്ലാകുട്ടികളേയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.