ആലംകോട് വഞ്ചിയൂർ,ചരുവിള വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ അവർകളുടെ ഭാര്യ അസുമ ബീവി (90) മരണപ്പെട്ടു

വഞ്ചിയൂർ,
ചരുവിള വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ  അവർകളുടെ ഭാര്യ അസുമ ബീവി (90) മരണപ്പെട്ടു
കബറടക്കം, ഇന്ന് (24-05-2023) മഗരിബിന് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു