ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം ഗുരുനാഗപ്പൻകാവ് ആലപ്പുറത്തു വീട്ടിൽ മാധവക്കുറുപ്പ് അന്തരിച്ചു. 90 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് (14-5-23) രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.
വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ഇന്നലെ രാത്രി 11.50 ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ : ഗൗരിക്കുട്ടി അമ്മ .
മക്കൾ : പ്രഭകുമാരി ,
ഗോപാലകൃഷ്ണക്കുറുപ്പ് ( ഉണ്ണി ആലപ്പുറം ),
ഹരിപ്രസാദ്,
ജലജ ,
മരുമക്കൾ: വിജയൻ,
ശ്രീജ, സുമ, മണികണ്ഠൻ .