ആറ്റിങ്ങൽ രാമച്ചംവിള എള്ളുവിളവീട്ടിൽ റിട്ടയേർഡ് ചീഫ് എഞ്ചിനീയർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ് , എം ഉപേന്ദ്രൻ നായർ (84) നിര്യാതനായി.

ആറ്റിങ്ങൽ രാമച്ചംവിള എള്ളുവിളവീട്ടിൽ റിട്ടയേർഡ് ചീഫ് എഞ്ചിനീയർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ് , എം ഉപേന്ദ്രൻ നായർ (84) നിര്യാതനായി.
(കല്ലട ജലസേചന പദ്ധതി കൊട്ടാരക്കര ചീഫ് എഞ്ചിനീയർ ആയിരിന്നു) ഭാര്യ പി ബേബി ഗിരിജ.മക്കൾ ബി.യു മനോജ് (അധ്യാപകൻ,ജി.വി.ആർ.എം യു.പി.എസ്,കിഴുവിലം),ബി.യു. സജിത് , മരുമക്കൾ ജി.എൽ പ്രിയ (വി.ആർ.എ കോപ്പറേറ്റീവ് സൊസൈറ്റി,പി ആശ . സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്