കിളിമാനൂർ മലയാമഠം ജയ ഭവനിൽ ആർ സരോജിനി അന്തരിച്ചു. 80 വയസ്സ് ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
പരേതനായ ഡോക്ടർ വിജയന്റെ ഭാര്യയാണ്.
മക്കൾ.. ജീന, ബീന, റീന .
മരുമക്കൾ.. ആർ അനിൽകുമാർ (കെ ആർ കെ ഫോട്ടോ ഫ്രെയിം വർക്ക്സ് ആറ്റിങ്ങൽ) ആർ പ്രസാദ് (കെ ആർ ഹാർഡ വെയർ) പരേതനായ ജി സുനിൽകുമാർ ( കെ എസ് ഇ ബി ) .