മേലേക്കോണത്ത്, ഇല്ലത്ത് വിളാകത്ത് വീട്ടിൽ ചക്രപാണി (80) ആണ് ഇന്നലെ രാത്രി 12 മണിയോടെ മരണപ്പെട്ടത്.
.
കഴിഞ്ഞ കുറെ നാളുകളായി കടയ്ക്കലിൽ മകളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടർന്ന് ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 6.00 മണിയോടെ കിളിമാനൂർ മേലേ കോണത്ത് സ്വവസതിയിൽ എത്തിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.00 മണിയോടെ സ്വവസതിയിൽ നടക്കും
ഭാര്യ - ശാരദ
മക്കൾ - ബാബു (Ret. CRPF), ലത
മരുമക്കൾ - ശോഭ, അജയൻ