ആറ്റിങ്ങൽ ആലംകോട് ജനത ഡ്രൈവിംഗ് സ്കൂൾ ഉടമ പനമൂട് ഹൗസിൽ അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു.

ആറ്റിങ്ങൽ ആലംകോട് ജനത ഡ്രൈവിംഗ് സ്കൂൾ ഉടമ പനമൂട് ഹൗസിൽ അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു.
 ഭാര്യ..റാഹില ബീവി
 മക്കൾ.. ഫൈസൽ റഹ്മാൻ,
 സിയാഉൽഹഖ്, ഷമീം അഹമ്മദ് 
കബറടക്കം നാളെ (18.5.2023)രാവിലെ 8 മണിക്ക് ആലംകോട് ജുമാ മസ്ജിദിൽ