കല്ലമ്പലം, ഞാറയിൽകോണം, കരിമ്പുവിള,ഷാജുമൻസിലിൽ സൈനുലാബ്ദീൻ(73) മരണപ്പെട്ടു

കല്ലമ്പലം, ഞാറയിൽകോണം, കരിമ്പുവിള,ഷാജുമൻസിലിൽ സൈനുലാബ്ദീൻ (73) (പലചരക്ക് വ്യാപാരം കരിമ്പുവിള) അന്തരിച്ചു.
 ഭാര്യ - നുസൈഫാബീവി. മക്കൾ:- ബീന , ലീന , സീനത്ത് , ഷാജു . മരുമക്കൾ :- മുജീബ് , നാസർ (പരേതൻ) , മുഹമ്മദ് കബീർ