നാവായിക്കുളം വെള്ളൂക്കോണം മഠത്തുവിളാകത്ത് വയലിൽ വീട്ടിൽ ഉണ്ണി (68) മരണപ്പെട്ടു.

 നാവായിക്കുളം വെള്ളൂക്കോണം മഠത്തുവിളാകത്ത് വയലിൽ വീട്ടിൽ ഉണ്ണി (68) മരണപ്പെട്ടു. ഭാര്യ: ലളിത. മക്കൾ: ലതിക, രമ, രതി. മരുമക്കൾ: രഘു,സുരേഷ്, വിജയകുമാർ. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.