തോട്ടയ്ക്കാട് വടക്കോട്ടുകാവിൽ വൃന്ദ വിലാസത്തിൽ ശ്രീമാൻ മഹേശ്വരൻ കുറുപ്പ് അവർകളുടെ സഹധർമ്മിണി ശ്രീമതി സരസ്വതി അമ്മ 68 വയസ്സ് മരണപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു മരണാനന്തര ചടങ്ങുകൾ രാത്രി 8:30ന് ശേഷം വീട്ടുവളപ്പിൽ
മകൾ വൃന്ദ
മരുമകൻ വേണുഗോപാൽ ചെറുമകൾ വിഷ്ണുപ്രിയ