ഊരുപൊയ്ക ആലയിൽമുക്ക് കുഴിവിള വീട്ടിൽ രാധ(67) അന്തരിച്ചു.

ഊരുപൊയ്ക ആലയിൽമുക്ക് കുഴിവിള വീട്ടിൽ രാധ അന്തരിച്ചു.
67 വയസ്സായിരുന്നു.
 കൃഷ്ണൻ ആശാരിയാണ് ഭർത്താവ്.
 മക്കൾ : പരേതനായ രാജീവ് , സജീവ് , രജനി.
 മരുമക്കൾ : ബിജു , രേഷ്മ.