ഈ ഫോട്ടോയിൽ കാണുന്ന രവീന്ദ്രൻ (67) എന്ന മുത്താന സ്വദേശിയായ ഇദ്ദേഹത്തെ ഈ മെയ് 17 മുതൽ കാണ്മാനില്ല. ആരെങ്കിലും കാണുകയോ, എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ കല്ലമ്പലം പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9567700233